കൗമാരം  - തത്ത്വചിന്തകവിതകള്‍

കൗമാരം  

സ്വപ്നങ്ങളോരോന്നിഴഞ്ഞിറങ്ങി
ഹൃദയത്തുടിപ്പിലഗ്രമുനകളാശ്ലേഷിക്കാൻ
തിടുക്കത്തിലൊരുനാൾ മധുരിക്കും
ഓർക്കാപ്പുറത്തൊരു നിമിഷത്തിൽ
നിന്റെ മന്ദസ്മിതത്തിലൊളിച്ചിരിക്കുന്ന
പ്രണയമൊരാൾക്കു വേണ്ടി
ആ കണ്ണിണയിലെ ശരങ്ങൾ തൊടുക്കുന്നതൊരാൾക്കുവേണ്ടി.
സൗന്ദര്യത്തിന്റെ കൗമാര സങ്കൽപ്പങ്ങൾ
പങ്കിട്ടെടുക്കാൻ വരുമ്പോൾ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:26-02-2018 12:23:24 PM
Added by :Mohanpillai
വീക്ഷണം:224
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me