മിത്രം  - തത്ത്വചിന്തകവിതകള്‍

മിത്രം  

എന്നും ചിരിച്ചും രസിച്ചും
സമയമില്ലെന്ന് ഭാവിച്ച-
കലുന്നവരിൽ മിത്രങ്ങളെത്ര-
യുണ്ടന്നറിയാൻ പ്രയാസം.
അറിയുമൊരുനാൾ വഴിയിൽ
കുടുങ്ങിക്കിടക്കുമ്പോൾ
അകലുന്നവരെയും അല്ലാത്തവരെയും
ശരിക്കുമറിയാൻ കാത്തിരിക്കാം
മനഃശാസ്ത്രം തെറ്റിക്കാതെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:27-02-2018 06:47:11 PM
Added by :Mohanpillai
വീക്ഷണം:74
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me