പ്രതിജ്ഞ   - തത്ത്വചിന്തകവിതകള്‍

പ്രതിജ്ഞ  

ശരിയേത്?
തെറ്റേത്?
ശരശയ്യയിൽ
കുരുക്ഷേത്രം
കാണേണ്ട
ഗതികേട്.
ഭീഷ്മരിന്നും
ജീവിക്കുന്നെ-
ല്ലാവരെയും
പിന്തുണച്ചും
അനുഗ്രഹിച്ചും.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:02-03-2018 06:33:16 PM
Added by :Mohanpillai
വീക്ഷണം:53
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :