കറക്കം  - തത്ത്വചിന്തകവിതകള്‍

കറക്കം  

വൃത്തത്തിൽകിടന്നു കാറങ്ങുന്നോ എന്റെ തീരമോഹങ്ങളെന്നും? മനവുംമാത്രകളുംഒരേതാളത്തിലും ശ്രുതിയിലുംലയത്തിലുംനീങ്ങിയിട്ടും തുടങ്ങിയിടത്തവസാനിക്കുന്നു. അതേമോഹങ്ങളെചുമലിലേറ്റിയോടുന്നുപിന്നെയും വീണ്ടുമാരംഭത്തിലവസാനിക്കാനോ? സാക്ഷാത്ക്കാരമണയാത്തതെന്തു? എന്റെഡി.എൻ.എ.യുടെ തകരാറോ? കുടുംബപശ്ചാത്തലനിഴലോ? പ്രബഞ്ചരീതിയോ? ഭൂമിയുംസൂര്യനുംതാരകങ്ങളും കറങ്ങിയാരംഭത്തിലെത്താറുണ്ട്.


up
0
dowm

രചിച്ചത്:
തീയതി:03-03-2018 11:12:12 AM
Added by :profpa Varghese
വീക്ഷണം:70
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :