കാക്ക. - തത്ത്വചിന്തകവിതകള്‍

കാക്ക. 

കാക്കകരയുമ്പോൾഓർകും
ബലിക്കാക്കയാണോയെന്ന് ?
ഒറ്റയാണ്‌,കൂട്ടമില്ല
വീട്ടിലൊട്ടുബലിയുമില്ല
വർകലയിലും രാമേശ്വരത്തും
ഒരുനല്ലതീർത്ഥ യാത്രയും
ഒപ്പമൊരു വിനോദയാത്രയും
ഒന്നോർക്കണം ഇന്നത്തെ കാക്ക-
നിശബ്ദമാണ്,'മോഡേണാണ്'-
പ്ലാവും മാവും കായ്ക്കുമെങ്കിൽ
ഏറ്റവും മുകളിൽപൂക്കുന്ന പോലെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:03-03-2018 08:58:36 PM
Added by :Mohanpillai
വീക്ഷണം:46
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :