മനുഷ്യത്വം  - തത്ത്വചിന്തകവിതകള്‍

മനുഷ്യത്വം  

ഊർജം തരുന്ന
ശരീര ചലനങ്ങൾ
ജീവന്റെ സാക്ഷി.

രക്തത്തിലൂടെ
ഹൃദയമൊഴുക്കുന്നു
സ്നേഹാദരങ്ങൾ

തിരിച്ചറിയാൻ
കഴിവുള്ള യാത്മാക്കൾ
മനുഷ്യരാകും.

അല്ലാത്ത കൂട്ടർ
വകതിരിവില്ലാതെ
മൃഗങ്ങളാകും


up
0
dowm

രചിച്ചത്:മോഹൻ
തീയതി:04-03-2018 08:39:02 PM
Added by :Mohanpillai
വീക്ഷണം:193
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :