ഒരു ഓർമ്മപ്പെടുത്തൽ  - മലയാളകവിതകള്‍

ഒരു ഓർമ്മപ്പെടുത്തൽ  

ഇന്നൊരില
കൊഴിഞ്ഞെന്നാൽ
നാളെ നമുക്കായ്
ആ ദിനമിങ്ങെത്തീടും
ഈ പൂക്കളും
ഈ തളിർക്കലും
ഇന്നിന്റെ
നെയ്ത്തിളപ്പു
മാത്രമല്ലോ
ജ്വലിക്കും
ദിനങ്ങൾക്ക്
അവധിയായിടും
ജരാനരകൾ
പേറിടും
സാധിക്കുമെങ്കിൽ
ബാധ്യദയാകാതെ
മടങ്ങുവാൻ
ഒരുങ്ങണം
മടങ്ങിയാൽ
ഓർക്കുവാൻ
ഒരുക്കണമീ
ഭൂമിയിലെന്തെങ്കിലും.....


up
0
dowm

രചിച്ചത്:ഖാലിദ് അറക്കൽ
തീയതി:05-03-2018 09:27:56 AM
Added by :khalid
വീക്ഷണം:100
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me