ഒടുക്ക യാത്ര
മരണം ഇന്ന് തന്നെയോ
ഒരുക്കംപൂർത്തിയാക്കിയോ
സുനിശ്ചിതം ഈ മടക്കം
അതിഥിയായ് വന്നവർ നാം
അധികമായ് തങ്ങുമോ
കാലിയായ് വന്നവർ നാം
കാലിയാക്കി മടങ്ങേണ്ടവർ
ഒടുക്കമീ വെട്ടിപ്പിടിച്ചതൊക്കെയും
മതിയാക്കിയീ ദിനമിന്നൊരുങ്ങിടാം
വിളവെടുപ്പിൻ ദിനങ്ങൾക്കായ്
മടങ്ങിടാം ഒടുക്ക യാത്ര തുടങ്ങിടാം.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|