ആധിപത്യം  - തത്ത്വചിന്തകവിതകള്‍

ആധിപത്യം  

അധികാരവും
അവകാശവും
വരുമാനവും
ലാഭവീതവും
തൊഴുത്തിൽകുത്തും
കാലുവാരലും
പകൽക്കൊള്ളയും
അട്ടിമറിയും
ഭരണമെന്ന
ഓമനപ്പേരിൽ
തെരഞ്ഞെടുത്ത
ജനാധിപത്യം,


up
0
dowm

രചിച്ചത്:മോഹൻ
തീയതി:05-03-2018 06:32:46 PM
Added by :Mohanpillai
വീക്ഷണം:55
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :