സന്തുഷ്ട കുടുംബ൦
ഇതൊരു2-ബെഡ്ഫ്ലാറ്റാണ്. ഞാനുമമ്മയുമൊപേയിങ്ഗെസ്റ്റുചേട്ടനും. മുത്തച്ഛനോൾഡേജ്ഹോമിലാണ്. വല്യച്ചൻഗൾഫിലും, ആന്റിയമേരിക്കയിലും അമ്മാവനങ്ങുദൂരെതറവാട്ടിലാണ്. അടുത്തുഫ്ലാറ്റിലാളില്ല. ചുറ്റുംനാലടിപ്പൊക്കത്തിൽമതിലാണ്. അതിനുമപ്പുറംഎന്താണെന്നറിയില്ല. ഇവിടെയാരുംവരാറില്ല . അടുക്കളപ്പണിയമ്മക്കിഷ്ടമല്ല. എല്ലാംഫാസ്റ്റ്ഫുഡ്ഡാണ്. ബർഗറുംതന്തൂരിയുംഹോട്ഡോഗും
കഴിച്ചെല്ലാവരുംകുറച്ചുതടിച്ചിട്ടുണ്. ഹ!ഹ!എന്തൊരുരസമാണ്! ചേട്ടനെന്നെവല്യഷ്ടാണ്. ചേർത്തുനിർത്തിത്തലോടും ചോക്കലേറ്റുബാർവാങ്ങിത്തരും. അച്ഛനുമമ്മയുമില്ലാത്തപ്പോൾ ഞങ്ങൾതനിച്ചാണ്. അമ്മയ്ക്കുംചേട്ടനെവല്യഷ്ടാണ്. ഞങ്ങളൊരുസന്തുഷ്ടകുടുംബാണ്
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|