നീറ്റൽ - പ്രണയകവിതകള്‍

നീറ്റൽ 

ഗാനമായൊരാനന്ദ
നിർവാണമോക്ഷമായ് നീ ശീതളച്ഛായയിൽസന്ധ്യാ
ചിത്രപ്പണികൾകണ്ടുനടന്നുനാം, മാഘപൗർണമിയിൽ
മേഘങ്ങളോടൊത്തുനീന്തി, കാറ്റിഴകൾകൊണ്ട്കൂടുകെട്ടി ഉദയത്തിലുണർന്നുമെയ്
രണ്ടുമൊന്നായ്ചേർത്ത്കെട്ടി.

ഏതുകാന്താരദുർഭൂതങ്ങ-
ളടർത്തിമാറ്റിനിന്നെ? നീയേത്കൂരിരുൾകാട്ടിലേക്ക്
പോയ് മറഞ്ഞു ഭദ്രേ?


up
1
dowm

രചിച്ചത്:
തീയതി:08-03-2018 08:26:20 AM
Added by :profpa Varghese
വീക്ഷണം:294
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :