മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
നഷ്ട വസന്തം
ഇന്നിൻ വസന്തമേ
ഇന്നിൻ സുഗന്ധമേ
നാളെ നീ പൂക്കുമോ
സുഗന്ധം പരത്തുമോ
പോയ് പോയ കാലത്തിൻ
കളങ്കമില്ലാ പൂക്കളേ
ഇന്നിൻ വിഷപ്പുകക്ക്
ഒരു മറ നീ തീർക്കുമോ
സ്നേഹത്തിൻ കാറ്റിനാൽ
കരുണ നീ പരത്തുമോ....
0
രചിച്ചത്:ഖാലിദ് അറക്കൽ
തീയതി:13-03-2018 11:21:31 AM
Added by :
khalid
വീക്ഷണം:216
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :