ഫലം
കാട്ടു കള്ളനും
നാട്ടുകള്ളനും
ജാമ്യമെടുക്കാം
അപ്പീലുചെയ്യും
വാദം തുടരും
ന്യായം വിധിക്കും
കേസ്സു ജയിക്കും
മരണം വരെ
കാടു നശിച്ചും
നാടുനശിച്ചും
കടത്തിൽ മുങ്ങി
സർക്കാർ ട്രഷറി.
കാടു കത്തിക്കുന്നതും
കടമെടുക്കുന്നതും
കാശു മോഷ്ടിക്കുന്നതും
കുടിയിറക്കുന്നതും
ഭൂമി കയ്യേറുന്നതും
വെറും ഭാവനയല്ല .
കളമൊരുക്കുന്നവന്റെ
പിന്നിലെ കരങ്ങളുടെ
തൂവൽ സ്പര്ശങ്ങൾ ഇണക്കും
പ്രതിഫല സമ്മർദത്തിൽ
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|