തേങ്ങൽ  - തത്ത്വചിന്തകവിതകള്‍

തേങ്ങൽ  

കലപ്പമുനയിൽ നിന്നും
കൊട്ടാരങ്ങളിലെത്തിയെങ്കിലും
പർണ്ണശാലയിലും
അശോകവനത്തിലും
വാല്മീകാശ്രമത്തിലും
അവസാനിച്ച സീത
ഭാരതസ്ത്രീയുടെ തേങ്ങലിൽ
കണ്ണീർതടം തീർക്കുന്നു.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:14-03-2018 10:21:14 PM
Added by :Mohanpillai
വീക്ഷണം:114
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :