പുച്ഛം !!!!!!!!! - ഹാസ്യം

പുച്ഛം !!!!!!!!! ഞാൻ എന്ന് ചിന്തിക്കുമ്പോൾ തുടങ്ങുന്നു....
ഹൃദയത്തിൽ പുച്ഛം !!!
നീയാര്? എന്ന് ചോദിക്കുമ്പോഴും പുച്ഛം...
കുറ്റം കണ്ടുപിടിക്കാനും, സുഹൃത്തിനെ കളിയാക്കാനും ... പുച്ഛം !!!!!!!!!
നാം കൂട്ടുപിടിക്കുന്നു പുച്ഛത്തെ ....
നമ്മിലെ നന്മയെ ആട്ടിയോടിക്കുവാൻ; കച്ച കെട്ടി വരുന്നതും പുച്ഛം!!!
പുഛ്ചിച്ചില്ലങ്കിൽ എന്ത് ജയം എന്ന് തോന്നും ;
മനുഷ്യരുടെ പുച്ഛ ഭാവം കണ്ടാൽ...
കേവലം ഈ പുച്ഛം വെറും എച്ചിത്തരം എന്ന് ചിന്തിക്കുന്നില്ല...
എന്നത് ഒരു നഗ്ന സത്യം ......
പുച്ഛം വെറും വിഡ്ഢിത്തം !!
പുച്ഛിക്കുന്നവർ വലിയ വിഡ്ഢികൾ ..
പുച്ഛിക്കുന്നവർ സ്വയം പരിഹസിയാകുന്നു എന്നറിയാതെ ...
ദിനവും പുച്ഛിക്കുന്നു; എന്തിനെങ്കിലും, എപ്പോഴെങ്കിലും, ആരെയെങ്കിലും, ..
ഒരു ദിനചര്യ പോലെ....


up
0
dowm

രചിച്ചത്:
തീയതി:15-03-2018 12:38:12 PM
Added by :Anu Chandran
വീക്ഷണം:541
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :