ഉപഭോക്താവ്  - തത്ത്വചിന്തകവിതകള്‍

ഉപഭോക്താവ്  

മരുന്നെഴുതുമ്പോഴും
പുരപണിയുമ്പോഴും
കൊടുക്കൽ വാങ്ങലിലും
ഇടനിലക്കാരനും
കച്ചവടക്കാരനും
സർക്കാരുമൊരുപോലെ
ഉപഭോക്താക്കളുടെ
കണ്ണിൽ കറവക്കാരൻ.

കറവപ്പശുവിന്റെ
അകിട് പിഴിഞ്ഞെടുക്കാൻ
പണിയെടുക്കുന്നതും
സേവനം ചെയ്യുന്നതും
സാധനം വിൽക്കുന്നതും
ചിരിയിലൊതുങ്ങുന്ന
വ്യാജന്റെ അടവുകൾ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:16-03-2018 06:56:02 PM
Added by :Mohanpillai
വീക്ഷണം:61
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :