ഉറക്കം  - തത്ത്വചിന്തകവിതകള്‍

ഉറക്കം  

ഉറക്കത്തിൻറെ ഉണർവിൽ
ഉണർന്നു പ്രവർത്തിക്കാം
ഉറങ്ങാതെ യിരുന്നാൽ
ഉടമ്പ്ശരിയാവാതെ
ഉണർവില്ലാതിരിക്കും
ഉദയസൂര്യൻ വന്നാൽ
ഉണരില്ല രാവിലെ
ഉള്ളം വിരസതയിൽ










up
0
dowm

രചിച്ചത്:മോഹൻ
തീയതി:16-03-2018 11:30:52 PM
Added by :Mohanpillai
വീക്ഷണം:114
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :