പൈപ്പ്
കൊടും ചൂടിൽ
പൊരിയുന്ന
വെയിലത്തു
തളർന്നിട്ടും
കുടിവെള്ളം
പാഴാക്കുന്ന
മനസ്സാണീ
നാടിന് ശാപം.
നാളേറെയായ്
പൊട്ടിയ പൈപ്പ്
നന്നാക്കാതെ
ഒഴുകുന്ന
തെളി വെള്ളം
നടുറോഡിൽ.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|