ചാറ്റൽ മഴ - പ്രണയകവിതകള്‍

ചാറ്റൽ മഴ അന്നാദൃമായവളെ
കണ്ടനാളിന്നുമോർമയിൾ തെളിയുന്നു...

അവളെകാണാനായന്ന്
നനഞൊരാചാറ്റൽമഴ
ഇന്നുമെന്നുള്ളിൽപെയ്യുന്നൂ......

അവളുടെയന്നനടയിന്നുമെൻ മുന്നെനടക്കുന്നു.

ഇന്നുപെയ്യുമോരോമഴത്തുള്ളിയുമവളുടെയോർമയെന്നുള്ളിൽനിറക്കുന്നൂ......

ഇന്നവളെവിടെയെന്നറിയില്ലെൻകിലും
മഴകാക്കുംവേഴാമ്പൽപോൽകാത്തിരിപ്പൂഞാൻ.
Shan4ponnus


up
0
dowm

രചിച്ചത്:Shanponnus
തീയതി:18-03-2018 02:51:58 AM
Added by :shanponnu
വീക്ഷണം:423
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me