അമൂല്യ നിധി  - മലയാളകവിതകള്‍

അമൂല്യ നിധി  

വെള്ള തുള്ളി ഞാൻ
അമൂല്യസ്വത്തു ഞാൻ
കുടി നീര് ഞാൻ
കൂട്ടായിടാം ഞാൻ
ദാഹ നീരായിടും ഞാൻ
വരണ്ടൊരീ ഭൂമിയെ
മാറത്തു ചേർത്തിടാം ഞാൻ
ചേർത്തുപിടിക്കുവിൻ
എന്നെ നിൻ കൈകുമ്പിളിൽ
ഇറ്റിറ്റു വീഴാതെ
ഓരോരോ തുള്ളിയും
നാളത്തെ നിധിയായ്...
നാളേക്ക് ജീവനായ്......


up
0
dowm

രചിച്ചത്:ഖാലിദ് അറക്കൽ
തീയതി:18-03-2018 09:44:48 AM
Added by :khalid
വീക്ഷണം:87
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :