വാരിക്കുഴി  - തത്ത്വചിന്തകവിതകള്‍

വാരിക്കുഴി  

ആയുധമില്ലാതെ
അരമുണ്ടും തോൾ മുണ്ടും
മുളവടിയുമായി
സ്വതന്ത്രമാക്കാൻ പയറ്റി
അഹിംസയുടെപാത
തേടിയൊരാത്മാവിനെ
വെടിവച്ച വില്ലനെ
ആരാധിച്ചു സംസ്കാരം
പറഞ്ഞു നടക്കുന്ന
രക്തദാഹികളുടെ
ജനാധിപത്യം കുഴി-
തൊണ്ടുമീ ജനതയെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:18-03-2018 11:57:59 AM
Added by :Mohanpillai
വീക്ഷണം:45
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)