ഇന്നെന്റെ ദുഃഖം  - മലയാളകവിതകള്‍

ഇന്നെന്റെ ദുഃഖം  

എന്ന് നീ എവിടെയെന്നോർത്തു തേങ്ങുന്നു താതൻ.
എന്ൻ മിഴിപ്പീലികളോ പൊഴിയുന്നു എന്ന് എന്റെ ജീവിതം ഒരു നൂൽ പാലം പോലെ.
അരോടിന്നിതു പറയാൻ കേൾക്കാൻ ഒരു മണ്തരിപോലുമില്ലിന്നു.
എന്ന് നീ എവിടേയോ ഉറങ്ങിയോ ഉണർന്നുവോ ഈ കാറ്റിൽഉലയുന്നു് ഇന്ന് എന്റെ മനസ്സ്.
എന്ന് എന്റെ കുഞ്ഞു ഉറങ്ങുന്നില്ലെന്റെ പാട്ടു കേട്ട്.
എവിടെയായിരുന്നെന്നാലും നീ എന്നും ഞങ്ങളുടെ കുഞ്ഞുണ്ണി.
Rimpoche manu


up
0
dowm

രചിച്ചത്:Rimpoche manu
തീയതി:18-03-2018 04:06:11 PM
Added by :ANJUMOL
വീക്ഷണം:92
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me