മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
നീയെനിക്കാര്
ഇഷ്ടമാണോ....?
യെന്ന ചോദ്യമുണ്ടായിട്ടില്ലാ
ചോദ്യമില്ലാത്തതിനാൽ
ഉത്തരവും ഉടലെടുത്തിട്ടില്ലാ
പിന്നെ
യെനിക്കു നീ
ആരെണെന്നാ
ചോദ്യത്തിനൊരുത്തരം
എവിടെ തേടണം ഞാൻ....!!!
#ഷംസി
0
രചിച്ചത്:Shamsitha
തീയതി:22-03-2018 09:17:10 AM
Added by :
Shamsitha
വീക്ഷണം:110
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :