ചങ്കായ ചങ്ങാതി...       
    ചങ്കായ ചങ്ങാതി...
 ആദൃമായ് കണ്ടതെന്നെന്നോർമയില്ലെനിക്ക്
 ആദൃമായ് കണ്ടതെവിടെയെന്നോർമയില്ലെനിക്ക്
 ഞാൻ പോയവഴിയവനെന്നെ പിന്തുടർന്നതോ
 അവൻ പോയവഴിഞാനവനെപിന്തുടർന്നതോ അറിയില്ലെനിക്ക്
 നൻമയുംതിൻമയുമനവധി ചെയ്തു ഞങ്ങളൊന്നായ്
 തമ്മിൽ പിണങ്ങിയ
 തായോർമയില്ലൊരിക്കലും
 ജീവിതയാത്രയിലിടക്കെപ്പഴോ അകന്ന്പോയി തെല്ലിടയെങ്കിലുമിന്നുവനെൻ ചാരെയുണ്ടീ മണലാരണൃത്തിൽ
 അന്നുമിന്നുമെന്നുമവനെൻറെ ചങ്കായ ചങ്ങാതി....
 Shan4ponnus
 
      
       
            
      
  Not connected :    |