lനിഴൽ
നീയാണെന്റെ തണലും തളിരും
നീയാണെന്റെ കാലവും കാതലും
ഈ മനസ്സിന്റെ ഉള്ളിലെവിടെയോ
ആർക്കോവേണ്ടി കാത്തിരുന്നിരിക്കണം
കാലങ്ങൾക്കു മുമ്പേ
ഞാൻ ചെയ്ത പുണ്യമായിരിക്കാം
എന്റെ ജീവനെ ,
എന്നിലെ എന്റെ നീ
എന്റെ അമ്മയായതു .................
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|