മെച്ചമാകാൻ  - തത്ത്വചിന്തകവിതകള്‍

മെച്ചമാകാൻ  

അവളെത്തും
സ്വപ്നം കോർത്തു-
സ്നേഹവുമായ്
ചിരിയുമായ്‌
സുഖത്തിനായ്‌
പ്രതീക്ഷയിൽ.

കരയുന്നു
ചിരിക്കുന്നു
ഒരുമിച്ചു
ജീവിക്കുമ്പോ-
ളറിയുന്നു.
ഭാവനയും
ഞെരുക്കവും
മെരുക്കവും .

മത്സരത്തിൽ
പിന്തിരിഞ്ഞു
മനസ്സിന്റെ
മാനങ്ങളെ
അടക്കിയും
സങ്കടത്തിൽ
ഒത്തുചേർന്നു
പങ്കാളിത്തം
പുതുക്കിയും
സുഖം കാണും
പരസ്പരം
നിമിഷങ്ങൾ
എന്നെങ്കിലും
മെച്ചമായാൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:25-03-2018 04:17:27 PM
Added by :Mohanpillai
വീക്ഷണം:53
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me