തടസ്സം  - തത്ത്വചിന്തകവിതകള്‍

തടസ്സം  

ഭക്തിയെ ചൊല്ലിയെന്തെങ്കിലുമാചരിച്ചു
പുണ്യദിനമാക്കി അവധിയെടുത്തും
പണികൾക്കെല്ലാം പണികൊടുത്തു
പണിചെയ്യാതെ കൂലികൂട്ടി
തൊഴിലും കൃഷിയും അലസതയിൽ.
എന്തിനുമേതിനും തടസ്സം പറഞ്
തളരുന്നകാഴ്ച്ചയാണീകേരളത്തിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:26-03-2018 07:24:51 PM
Added by :Mohanpillai
വീക്ഷണം:55
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :