പ്രായാധിക്യം
കൊച്ചു കൊച്ചു കാര്യങ്ങൾ
കൊച്ചു കൊച്ചു ജോലികൾ
കൊച്ചു കൊച്ചു സഹായം
എഴുത്തും വായനയും
കലാസ്വാദനവും
മധുരഗാനവും
സങ്കീർത്തനങ്ങളും
മിത ഭക്ഷണവും
അല്പം സംവാദവും
അല്പം വ്യായാമവും
പ്രായാധിക്യത്തിലൊ-
ട്ടാശ്വാസമായിടും.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|