മെല്ലെ വീശുo - മലയാളകവിതകള്‍

മെല്ലെ വീശുo 

മെല്ലെ വീശുന്ന കാറ്റിനും മൂകമായി മൊഴിയുന്ന പെണ്ണിനും പറയാനുണ്ട് ഒരുപാട്
കാത്തിരിക്കാം ഇന്നു കേൾക്കാൻ കണ്ണകന്നാലും കാണാൻ

പറയാനാവുന്നില്ലെന്നാലും രാവിൽ പറയാനുണ്ടിനൊത്തിരി
പാഴ്‌വാക്കിത്തല്ല പണ്ടേ പാടിത്തിമിർക്കാൻ ഉണ്ടൊരു മോഹം


ഇലകളിൻ താളവും നിളയുടെ ഓളവും പകർത്തുവാനൊരു തോന്നൽ
ജന്മങ്ങളായ് ഇന്നു കാതോർക്കുവാൻ ഒരു കുഞ്ഞാറ്റകിളിയായി ഒരുങ്ങി ഞാൻ


വസന്തങ്ങളെല്ലാം കടലിൽ പോയ് മറഞ്ഞെങ്കിലും വാക്കുകൾ എല്ലാം കാറ്റിൽ പോയ് അലഞ്ഞെങ്കിലും
കണ്ണ് ചിമ്മാതെ കാത്തിരിക്കാനൊരു മോഹം

Greeshma manu


up
0
dowm

രചിച്ചത്:Greeshma manu
തീയതി:28-03-2018 07:16:06 PM
Added by :ANJUMOL
വീക്ഷണം:94
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :