വിഷക്കെണി - തത്ത്വചിന്തകവിതകള്‍

വിഷക്കെണി 

ചക്കയും വിഷമാകുമോ?
മലയാളി തമിഴനുമൊത്തു
കച്ചവടം മെച്ചപ്പെടുത്താൻ
പുതിയ പരീക്ഷണവുമായ്
ചക്കയെ പുച്ഛിച്ചു ചിക്കനും
ബീഫുമായ് പോയവർ
മാങ്ങയും പച്ചക്കറികളും
ധന്യ വ്യഞ്ജനങ്ങൾ
വിഷമയമാക്കിയ പോലെ.
ഇനിയുംമുണ്ടാവും
ജൈവ മാറാലയിലെ
വിഷക്കണ്ണിയിൽ ചേർക്കാൻ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:28-03-2018 08:19:20 PM
Added by :Mohanpillai
വീക്ഷണം:68
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :