കാലന്റെ വേല - ഇതരഎഴുത്തുകള്‍

കാലന്റെ വേല 


കാലന്റെ വേലയും കടമെടുത്തൂ ,
ചിലർ ഭൂമിയിൽ
കാലന്റെ വേലയും കടമെടുത്തൂ

കൊടികൾ തൻ നിറം നോക്കി
മനിതന്റെ ജീവനും കവർന്നെടുത്തൂ
ചിലർ ഭൂമിയിൽ
മനിതന്റെ ജീവനും കവർന്നെടുത്തൂ

മതമെന്ന മദത്തിന്റെ പേരിലും
മനിതന്റെ ജീവൻ കവർന്നെടുത്തൂ
ചിലർ ഭൂമിയിൽ
മനിതന്റെ ജീവനും കവർന്നെടുത്തൂ


കാലന്റെ വേലയും കടമെടുത്തൂ ,
ചിലർ ഭൂമിയിൽ
കാലന്റെ വേലയും കടമെടുത്തൂ

shan4ponnus


up
0
dowm

രചിച്ചത്:ഷാൻ പൊന്നൂസ്
തീയതി:29-03-2018 06:54:16 PM
Added by :shanponnu
വീക്ഷണം:97
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :