ചുവന്നപാത  - തത്ത്വചിന്തകവിതകള്‍

ചുവന്നപാത  

കാൽനടയായാലും
സൈക്കിളിലായാലും
സ്കൂട്ടറിലായാലും
നാൽചക്രമായാലും
പൊതുനിരത്തിലെ
അഹങ്കാരത്തിന്റെ
മരണപ്പാച്ചിലിൽ
നിയമലംഘനം
അപകടങ്ങളെ
വിളിച്ചുവരുത്തി
കുറ്റപ്പെടുത്തലിൽ
ജീവൻ പൊലിയുന്നതിൽ
പാഠം പഠിക്കാതെ
അട്ടഹസിക്കുന്നു
രക്തച്ചൊരിച്ചിലിൽ




up
1
dowm

രചിച്ചത്:മോഹൻ
തീയതി:29-03-2018 08:10:11 PM
Added by :Mohanpillai
വീക്ഷണം:84
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :