തിരയായ് വന്നൊരു
തിരയായ് വന്നൊരു പൂംതിങ്കലെ നിന്നെ അറിയാതെ ഞാൻ സ്നേഹിച്ചുപോയി
എൻ ചാരെ നിന്നും നീ എങ്ങു മറഞ്ഞുപോയി
ആരോടും പറയാതെ ആരാരും അറിയാതെ താരകങ്ങളെ പോലെ വാനിൽ മറഞ്ഞുവോ
എൻ ചാരെ വിരിഞ്ഞൊരു ചെമ്പനീർ പൂവേ
തിരകളറിയാതെ തേടി ഞാൻ നിന്നെ തിരമാലകൾക്കിടയിൽ
നിറ മിഴിയോടെ തേടി ഞാൻ നിന്നെ ഈ താഴ്‌വരയിൽ ഈ കുഞ്ഞു താഴ്‌വരയിൽ
നീ അറിയുന്നുവോ എന്റെ പ്രാണനുംബരം എന്റെ പ്രണയം തുളുമ്പുന്ന നുമ്പരം
യാത്രയാകുന്ന വേളയിൽ പാടാനാവതില്ലെന്നാലും നിനക്കായ് പാടുന്നു ഞാൻ
പൊന്നോലത്തുമ്പത് ആടാനിന്നു ഞാനും പൊന്നോമൽ തുമ്പിയും തനിയെ
വിടരാൻ കൊതിച്ചൊരു മലർ ഇന്ന് വിരഹത്തിന്റെ മടിത്തട്ടിൽ മയങ്ങിപ്പോയി ഇന്ന് മയങ്ങിപ്പോയി
Greeshmamanu
Not connected : |