വൈരം
കരുത്തുകൾ കാണിച്ചു
കുരുന്നുകൾ വളരുമ്പോൾ
മത്സരങ്ങളിലെ തോൽവി
മത്സരിക്കാൻ തുണയെന്നു-
പഠിപ്പിച്ചു വാശിയടക്കി
ചിരിച്ചു ജീവിക്കാൻ
പറയാത്ത മാതാപിതാക്കൾ
പണം മുടക്കി ഭാവിയിൽ
വൈരം തുളുമ്പുന്ന മുഖവുമായി
തങ്ങൾക്കുമെതിരെ കുഞ്ഞിന്റെ
നെഞ്ചിലൊരു മാലപ്പടക്കം
തീപ്പൊരിയിൽ സൂക്ഷിക്കുന്നു
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|