ഉറുമ്പിന്‍ കൂട്ടം - മലയാളകവിതകള്‍

ഉറുമ്പിന്‍ കൂട്ടം 


ഉറുമ്പിന്‍ കൂട്ടം
*************
സ്നേഹം, ഊറ്റിക്കുടിയ്ക്കും,
ഉറുമ്പിന്‍ കൂട്ടം ചിലര്‍,
പാരകള്‍ പണിയും,
കാര്യം കാണാന്‍,
സ്നേഹം ഭാവിയ്ക്കും,
കുറുക്കുവഴികള്‍, തേടും,
ദുഷ്പ്രചരണം, നടത്തും,
അടുപ്പമുള്ളവരെക്കുറിച്ചും,
തംമിലകറ്റാനും,
തമ്മിലടിയ്ക്കാനും, കഷ്ട്ടം!

*********************


up
0
dowm

രചിച്ചത്:Anandavalli Chandran
തീയതി:31-05-2012 05:55:26 PM
Added by :Anandavalli Chandran
വീക്ഷണം:204
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :