ഇയാം പാറ്റകള് - മലയാളകവിതകള്‍

ഇയാം പാറ്റകള് 


ഇയാം പാറ്റകള്
*****************
പെരുമഴ, അതിഗംഭീരം,
ചൊരിഞ്ഞങ്ങനെ പാരില്,
വീടും, പരിസരവും നനഞ്ഞു.
ഇയാം പാറ്റകള്, എങ്ങും,
പറന്നു നടന്നു; മുറ്റും, ചുറ്റും.
കാരണവരൊരു തീക്കുണ്ടം തീര്ത്തു.
ഇയാം പാറ്റകള്, എങ്ങും,
പൊലിഞ്ഞു തീര്ന്നതില്.

**************


up
0
dowm

രചിച്ചത്:Anandavalli Chandran
തീയതി:31-05-2012 06:05:30 PM
Added by :Anandavalli Chandran
വീക്ഷണം:218
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :