പലായനം - മലയാളകവിതകള്‍

പലായനം 


പലായനം
**********
കുറെ കാലമൊരിടത്ത് വസിക്കെ,
മടുപ്പ് ഏറുന്നു, പലായനത്തിന്നു മോഹം,
ദൂരെയെവിടേയ്ക്കെങ്കിലും,
ബന്ധുക്കളും, പരിചിതരുമില്ലാ-
ത്തോരിടത്തെയ്ക്ക്, സ്വസ്ഥം.
അവിടെ, പോയ് പറ്റിയാല്,
എല്ലാം ശരിയായിടു--
മെന്ന്, മനസ്സില്, നിനച്ച്
പദ്ധതി തെയ്യാറായി വരുമ്പോ--
ഴാവാം, താങ്ങാനാവാത്ത
വിധേന, അപ്രതീക്ഷിതമാം
തിരിച്ചടി, പിന്നെ, കേഴുന്നു,
മര്ത്ത്യനീ ഭൂവില്.
മനസ്സൊരു കുട്ടിക്കുരങ്ങ്,
ചാടിക്കയറും, മരങ്ങള് തോറും.

*********************


up
0
dowm

രചിച്ചത്:Anandavalli Chandran
തീയതി:31-05-2012 06:07:32 PM
Added by :Anandavalli Chandran
വീക്ഷണം:241
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me