അമറിയിട്ടും... - തത്ത്വചിന്തകവിതകള്‍

അമറിയിട്ടും... 

നേരമിരുട്ടിയിട്ടും
വാവിട്ടമറിയിട്ടും
ഉടമയെത്താതെ
തൊഴുത്തിൽ കെട്ടാ-
നാരുമില്ലാതെ .
ചീത്ത വിളി ഭയന്നും
ശബ്ദാമാലിന്യം സഹിച്ചും
നാട്ടാരു മിണ്ടാതെ
യല്പം ക്ഷമയോടെ.

മനുഷ്യ കുഞ്ഞായിരുന്നങ്കിൽ
കെട്ടണ്ട, പൂട്ടേണ്ടഎത്ര ഭേദം.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:02-04-2018 06:38:16 PM
Added by :Mohanpillai
വീക്ഷണം:45
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :