ഭൂമി  - തത്ത്വചിന്തകവിതകള്‍

ഭൂമി  

വറ്റി വരണ്ടിട്ടും
നെറ്റി ചുളിഞ്ഞിട്ടും
വയറു വീർത്തിട്ടും
നാണക്കേടില്ലാതെ
നാടെല്ലാം വാങ്ങിക്കാൻ
മാഫിയകളുടെ
മായാവിലാസങ്ങൾ
രാഷ്ട്രീയ ക്കളിയിൽ
സാമൂഹ്യ നീതിയെ
പ്രതിക്കൂട്ടിലാക്കി
ലക്ഷങ്ങളടിച്ചു-
ദ്യോഗസ്ഥ വൃന്ദവും.



up
0
dowm

രചിച്ചത്:മോഹൻ
തീയതി:02-04-2018 07:12:12 PM
Added by :Mohanpillai
വീക്ഷണം:56
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :