ദളിതൻ  - തത്ത്വചിന്തകവിതകള്‍

ദളിതൻ  

ദളിതനെ അടിച്ചാലുംകൊന്നാലും
അന്വേഷണവും അറസ്റ്റും മെല്ലെപ്പോക്കിൽ
ദളിതനെ താഴ്ത്തിക്കെട്ടാൻ ദളിതൻ തന്നെ
അധികാരവുമായി കൈ കോർത്തുമുന്നോട്ട്.
ഭരതന്റെ നാട്ടിലെത്രനാളീ സവര്ണന്റെ കൊഞ്ഞനം
അടി തെറ്റി വീഴ്ത്തി അവർണരെ താഴ്ത്തികെട്ടും.
എങ്ങും തൊടീക്കാതെ അയിത്തവും അവജ്ഞയും
അർഹതയിന്നും ഭരണഘടനയിൽ മാത്രം.up
0
dowm

രചിച്ചത്:മോഹൻ
തീയതി:02-04-2018 07:32:00 PM
Added by :Mohanpillai
വീക്ഷണം:45
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me