മനസ്സറിയും യന്ത്രം - മലയാളകവിതകള്‍

മനസ്സറിയും യന്ത്രം 

മനസ്സറിയും യന്ത്രം. _സൂരൃമുരളി_

അകലെ നിന്നാലും എൻ മനസ്സിൻ
മർമ്മരം നീ അറിയുന്നു...................
എൻ വേദന നിന്നിലേക്ക് പടരുമെന്നൊരെൻ
ഭീതി എന്നെ അലട്ടുന്നു...............
എൻ നെടുവീർപ്പ് കാറ്റായ് വീശി അടിക്കുന്നു
നിൻ ചിന്തകൾക്കപ്പുറം................
നിൻ ഉള്ളം കൈയ്യിൽ എൻ സ്വപ്നങ്ങൾ
വൈഡൂരൃം പോൽ ജ്വലിക്കുന്നു................
(അകലെ നിന്നാലും..........

എൻ അന്താരാത്മാവിൻ ഉള്ളറയിൽ
താഴിട്ടു പൂട്ടിവെച്ചൊരെൻ മോഹങ്ങൾ
എങ്ങിനെ നീ അറിയുന്നു.......................
എൻ ആത്മാവിൻ ഗദ്ഗദങ്ങൾ ജ്വല്പനങ്ങളായ്
എങ്ങിനെ നീ കേൾക്കുന്നു പ്രിയാ...........
ഞാൻ തരിച്ചു നിന്നൊരു നിമിഷം.....
മനസ്സറിയും യന്ത്രം നിനക്ക് സ്വായത്തമായൊ?.............. അതൊ!
ദൈവം നിന്നിലവതരിച്ചുവൊ?..................
(അകലെ നിന്നാലും............

എൻ ചിന്തകൾ നീ പ്രാവർത്തികമാക്കുന്നുവോ?..............
ഒരിക്കലും നടക്കാത്ത എൻ പല പല സ്വപ്നങ്ങളും നിന്നിലൂടെ യാഥാർത്ഥ്യമാകു
ന്നു എൻ പ്രിയതമാ......................
ഞാൻ വീണ്ടും ഉയർത്തെഴുന്നേല്ക്കുന്നുവോ?...
ഉർജ്ജ്വസ്വലയായ ഒരു ഫിനിക്സ് പക്ഷിയെപ്പോലെ............................................
ഉന്നത ങ്ങളിലേക്കുള്ള പടവുകൾ കയറാൻ
അറച്ചു മടിച്ചു നിന്ന എൻ കാലുകൾ,
പൂർണ്ണ കരുത്തോടെ....................................



up
0
dowm

രചിച്ചത്:സൂര്യമുരളി
തീയതി:06-04-2018 11:41:22 PM
Added by :Suryamurali
വീക്ഷണം:147
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :