വേനൽമഴ  - തത്ത്വചിന്തകവിതകള്‍

വേനൽമഴ  

കത്തുന്ന സൂര്യകിരണങ്ങളിൽ
വറ്റിവരളുന്ന ചുണ്ടുകൾ
വിയർപ്പിലൊഴുകുന്നലക്ഷങ്ങൾ
കറുത്ത മേഘങ്ങളിലിരുണ്ട
ആകാശം കൊടുംകാറ്റി-
ലൊഴുക്കി മീനമാസത്തെ
പറഞ്ഞയക്കുന്നതു വേനൽമഴയിൽ
ഇടിമിന്നലിൽഅല്പമാശ്വാസം
പെരുമഴയെത്തുന്നു മേടത്തിലെ
വിഷുക്കണികൊന്നകൾ പൂവിടാൻ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:13-04-2018 07:31:43 PM
Added by :Mohanpillai
വീക്ഷണം:112
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :