ജാതി ദൈവങ്ങൾ  - തത്ത്വചിന്തകവിതകള്‍

ജാതി ദൈവങ്ങൾ  

പതിറ്റാണ്ടുകളായ്
അനുകമ്പ മാത്രം
വിലകുറഞ്ഞ
മതഭ്രാന്തെടുത്ത്
ജാതിയുടെ മുദ്രകൾ
സ്ഥിരപ്പെടുത്തുമ്പോൾ
അംബേദ്കർ അംഗീകരിക്കാത്ത
മതവും ദാരിദ്ര്യവും
സാമ്പത്തിക കൊള്ളയും
സ്വാതന്ത്ര്യത്തിന്റെ
തെരുവുകളിൽ
വിശാല ഐക്യവുമായ്‌
മുപ്പതുകോടികളെ
പൊടിയിട്ടുവിളക്കുന്ന
ജന്മദിനാഘോഷവുമായ്‌.
മനുഷ്യജന്മങ്ങൾ
ജാതിദൈവങ്ങൾ
തെയ്യം കളിക്കുന്ന
അനുയായികളെ
ഒറ്റാലിലാക്കാൻ.






up
0
dowm

രചിച്ചത്:മോഹൻ
തീയതി:14-04-2018 07:49:31 PM
Added by :Mohanpillai
വീക്ഷണം:86
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :