അസിഫാ.. ആത്മാവിന്റെ രോധനം - ഇതരഎഴുത്തുകള്‍

അസിഫാ.. ആത്മാവിന്റെ രോധനം 


കണ്ണുനിറയുന്നു കണ്‍മണി നിന്നുടെ
കരളലിയിക്കും കഥനങ്ങള്‍കേള്‍ക്കയാല്‍
കാലുറപ്പിച്ച് ഞാന്‍ മുന്നോട്ടുനീങ്ങിടാം
കാപാലികരുടെ കണ്ഡം മുറിക്കുവാന്‍
ഖഡ്ഗം ഉയര്‍ത്തുവാന്‍ആരുണ്ട്‌നിങ്ങളില്‍
കൈകരുത്തുള്ളവര്‍ കൂട്ടിനുപോരുമോ ?up
0
dowm

രചിച്ചത്:ജയകൃഷ്ണന്‍
തീയതി:15-04-2018 04:00:16 PM
Added by :JAYAKRISHNAN
വീക്ഷണം:118
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :