സർവരുടെയും ഭൂമി - മലയാളകവിതകള്‍

സർവരുടെയും ഭൂമി 

വിരിയാൻ വെമ്പുന്ന
പൂമൊട്ടുകൾ
കിളിർക്കാൻ കൊതിക്കുന്ന
പൂവിത്തുകൾ
പൂവുകളോടെന്തോ കാതിൽ
രഹസ്യമായ്
കിന്നാരമോതി മൂളിപ്പറക്കുന്നു
പൂവണ്ടുകൾ
കിള്ളിക്കളഞ്ഞിതു
നശിപ്പിച്ചാൽ
പിന്നെയീ ഭൂമി
വെറുമൊരു
കൽക്കൂനയായ്
മാറീടും....
വെള്ളവും വളവുമേകി
സംരക്ഷിച്ചാലോ
ഇവിടമൊരു
ഫലപുഷ്ട സുന്ദര
ഭൂമിയാക്കാം...


up
0
dowm

രചിച്ചത്:ഖാലിദ് അറക്കൽ
തീയതി:16-04-2018 11:06:17 AM
Added by :khalid
വീക്ഷണം:60
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :