വേട്ട  - തത്ത്വചിന്തകവിതകള്‍

വേട്ട  

പഠിച്ചവരും
പഠിപ്പിച്ചവരും
ജോലിയായവരും
കോഴകൊടുത്ത
തലമുറയെങ്കിൽ
കഴിവുകളില്ലാതെ
സേവനമില്ലാതെ
കൊടുത്തകാശും
പലിശക്കുപാലിശയും
തിരിച്ചുകിട്ടാനുള്ള
മുറകളിലേർപ്പെട്ടു -
പഭോക്താവിന്‌
ഇരുമ്പുചങ്ങലപോലെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:16-04-2018 12:37:26 PM
Added by :Mohanpillai
വീക്ഷണം:78
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :