ശാന്തിയുടെ ഒരു പ്രഭക്ക് - മലയാളകവിതകള്‍

ശാന്തിയുടെ ഒരു പ്രഭക്ക് 

കൊഴിഞ്ഞു വീഴും
ദിനങ്ങളെല്ലാം
നോവ് പെരുപ്പിച്ചു
കടന്നു പോകവേ
സാന്ത്വനമാകുവാൻ
ശാന്തിയേകുവാൻ
ഒരു പ്രഭയെങ്കിലും
തെളിഞ്ഞെങ്കിൽ....
ഇരുട്ടിലിത്തിരി
വെളിച്ചമാകുവാൻ
ഒരു തിരിയെങ്കിലും
തെളിഞ്ഞെങ്കിൽ....


up
0
dowm

രചിച്ചത്:ഖാലിദ് അറക്കൽ
തീയതി:18-04-2018 11:31:54 AM
Added by :khalid
വീക്ഷണം:69
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :