ജീവിത സഖി - പ്രണയകവിതകള്‍

ജീവിത സഖി 

മകരമാസ നിലാവിൽ മഞ്ഞു പെയ്യും ആ രാവിൽ
കടന്നു വന്ന യെൻ ജീവിത സഖി ...
നിൻ മനോഹരമാം ചിരിയിൽ ആ നിലാവുള്ള രാവിൽ
അറിയാതെ യെൻ മനം നിന്നിലേക്ക്‌ അലിഞ്ഞതും...
മനോഹരമാം നിൻ മധുര മൊഴികൾ യെൻ
ഹൃദയത്തിലേക്ക് അലിഞ്ഞു ചേർന്നതും നിൻ ..
നിഷ്കളങ്കമാം ഭാവം എന്നിൽ കുളിരണിയിച്ചതും
നിൻ കണ്ണുകളിൽ ഞാൻ കണ്ട ആ വെളിച്ചവും...
നിൻ ചുണ്ടുകളിൽ കണ്ട ആ പുഞ്ചിരിയും..
അന്നും ഇന്നും എന്നും യെൻ ഹൃദയത്തിൽ...
ഇരുൾ മൂടാതെ എന്നുമൊരു ഒരു നിലാവായി
മായാതെ മറയാതുണ്ടാകും പ്രിയതമേ ....

up
0
dowm

രചിച്ചത്:എം ആർ
തീയതി:18-04-2018 02:49:11 PM
Added by :Muhammad Rafshan FM
വീക്ഷണം:552
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me