ബിന്ദു  - തത്ത്വചിന്തകവിതകള്‍

ബിന്ദു  

ജയമൊരുബിന്ദു
ബിന്ദുവൊരു ലക്ഷ്യം
ലക്ഷ്യമെന്നും ജീവിതം
ജന്മമൊരു ബിന്ദു
ബിന്ദുവിൽ തുടക്കം
ലക്ഷ്യത്തിലെത്താൻ
തോറ്റുകൊടുക്കാതെ
ഒരുനാൾ ജയത്തിനായ്
തുടരുംഅദ്ധ്വാനം
ശുഭ പ്രതീക്ഷയിൽ.
ആശകൾ കടമായി
സുഖമൊരു ബിന്ദുവാക്കി
ദുഃഖമേറ്റുവാങ്ങുന്നതും
ജീവിതത്തിലെ ത്യാഗം.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:18-04-2018 10:21:22 PM
Added by :Mohanpillai
വീക്ഷണം:81
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :