മേടപ്പത്ത്  - തത്ത്വചിന്തകവിതകള്‍

മേടപ്പത്ത്  

താളമേളങ്ങളുമായ്
ഭഗവതി വീട്ടിലെത്തിയപ്പോൾ
ചാണകമെഴുക്കിൽ
നിറ പറ വച്ച് നെല്ലിട്ടു പൂജിച്ചു
ഭക്തിയുടെ സന്തോഷത്തിൽ
പഴമയുടെ മേളങ്ങളിൽ
ഓർമ്മകൾ പുതുക്കി
വിഷുക്കണിമുതൽ
പത്താമുദയം വരെ
മേടപ്പത്തിന് വീണ്ടും വിത്ത് വിതക്കാൻ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:19-04-2018 01:57:48 PM
Added by :Mohanpillai
വീക്ഷണം:79
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :